Wednesday, 22 February 2023

ഹെഡ് ക്വാർട്ടേഴ്‌സ് ഒഴിവിൽ നിയമിതരാകുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവർ ഓപ്റ്റ് ചെയ്ത ജില്ലയിലേക്ക് അന്തർ വകുപ്പ് സ്ഥലം മാറ്റം നൽകുന്ന കാര്യത്തിൽ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനുള്ള പത്തു ശതമാനം ഒഴിവെന്ന വ്യവസ്ഥ ബാധകമാകില്ല .

No comments:

Post a Comment

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts