Friday, 3 February 2023

നോഷണൽ പ്രൊമോഷൻ -പ്രാബല്യത്തീയതി വ്യക്തമാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.


പ്രൊമോഷന് യോഗ്യനായ സീനിയറിനെ മറികടന്നു ജൂനിയറിനു തെറ്റായി പ്രൊമോഷൻ നൽകിയതായി പിൽക്കാലത്തു ബോധ്യമാകുന്ന സാഹചര്യത്തിൽ പരിഹാരമാർഗ്ഗമെന്ന നിലയിൽ ടിയാന്റെ യോഗ്യനായ ജൂനിയറിന് എന്നാണോ സ്ഥാനക്കയറ്റം നല്കി ഉത്തരവായത് ആ തിയതി പ്രാബല്യത്തിൽ സീനിയറിനു നോഷണൽ പ്രൊമോഷൻ അനുവദിക്കേണ്ടതാണ്

1 comment:

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts