Wednesday, 6 July 2022

പബ്ലിക് സർവീസ് -കോമൺ ക്യാറ്റഗറിയിൽപ്പെട്ട ഡ്രൈവർമാർക്ക് പൊതുവായ യൂണിഫോം നിശ്ചയിച്ച് ഉത്തരവായതിൽ പ്രത്യേകമായി പരാമർശിച്ച വകുപ്പുകളിൽ വനം വകുപ്പിനെ ഉൾപ്പെടുത്തികൊണ്ടും 'ആഭ്യന്തരം' എന്നതിന് പകരം 'ഗതാഗതം' എന്ന തിരുത്തൽ വരുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു .



 

No comments:

Post a Comment

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts