Thursday, 24 October 2019

signing on memorandum of Last grade servants agriculture department Kerala.

കൃഷി വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും അതിലെ അപാകതകളും പരിഹരിക്കുന്നത് പേ കമ്മീഷൻ രൂപീകൃതമാകുമ്പോൾ ശ്രദ്ധയില്പെടുത്തുന്നതിനായി കേരളത്തിലെ എല്ലാ പ്രബല സർവീസ് സംഘടനകൾക്കും നിവേദനം നൽകുവാൻ തീരുമാനിച്ചു. 

No comments:

Post a Comment

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts